
മോഹന്‍ലാല്‍ സിനിമ ഒടിയന്റെ പോസ്റ്റര്‍ വലിച്ചു കീറിയ യുവാവിനെ കൊണ്ട് മാപ്പ് പറയിച്ച് മോഹന്‍ലാല്‍ ആരാധകര്‍ . പതുങ്ങി നിന്നുകൊണ്ട് പോസ്റ്റര്‍ വലിച്ചു കീറിയ ആളെ കണ്ടെത്തി അയാളെ കൊണ്ട് തന്നെ അതെ ഇടത്ത് തന്നെ പോസ്റ്റര്‍ ഒട്ടിക്കുന്ന ദൃശ്യങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കഴിഞ്ഞു . ഇപ്പോള്‍ മാപ്പ് പറയുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പടരുകയാണ്
.പോസ്റ്റർ കീറിയ സഹൽ എന്ന മലയാളത്തിലെ പ്രമുഖ നടന്റെ ആരാധകനെ അയാളുടെ വീട്ടിൽ പോയി നേരിട്ട് കാണുകയായിരുന്നു ആരാധകർ. ഇപ്പോൾ പോസ്റ്റർ തിരിച്ചോട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം
.
Post Your Comments