ബെംഗളുരു: നഗരങ്ങളിലെ ജലാശയങ്ങളിലേക്ക് മാലിന്യം കലർന്ന വെള്ളമൊഴുക്കി വിടുന്നത് ഭൂഗർഭ ജലത്തെയും ബാധിക്കുന്നതായി പഠനങ്ങൾ.
കുഴൽകിണരുകളിൽ നിന്നുള്ള ജലത്തിലും മാലിന്യത്തിന്റെ അളവ് കൂടിവരികയാണ്. ഇത്രയധികം മാലിന്യത്തിന്റെ അളവ് കൂടിവരുന്നത് ആശങ്കാ ജനകമാണെന്ന് ബെംഗളുരു യൂണിവേഴ്സിറ്റി പരിസ്ഥിതി ശാസ്ത്ര വിഭാഗത്തിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു
Post Your Comments