ചെന്നൈ: രാമേശ്വരം നെടുത്തീവ് മേഖലയിൽ സമുദ്രാതിർത്തി ലംഘിച്ചെന്നാരപിച്ച് ശ്രീലങ്കൻ സേന 8 മലേഷ്യൻ തൊഴിലാളികളെ പിടികൂടി.
രാമനാഥപുരം ജില്ലയിലെ മണ്ഡപത്ത് നിന്നുള്ളവരാണ് അറസ്റ്റിലായത്. പെതയി ചുഴലികാറ്റിന്റെ പശ്ചത്തലത്തിൽ നകിയ മുന്നറിയിപ്പ് പോലും മറികടന്ന് പോയവരാണ് പിടിയിലായവരെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.
Post Your Comments