Latest NewsBusiness

നേട്ടം കൈവിടാതെ ഓഹരി വിപണി

മുംബൈ : നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്‌സ് 307 പോയിന്റ് ഉയര്‍ന്ന് 36,270.07 ലും നിഫ്റ്റി 82 പോയിന്റ് ഉയര്‍ന്ന് 10,888.40ത്തിലും വ്യാപാരം അവസാനിപ്പിച്ചു. ടാറ്റാ മോട്ടോര്‍സ്, പവര്‍ഗ്രിഡ്, എച്ചടിഎഫ്‌സി, കോള്‍ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ടാറ്റാ സ്റ്റീല്‍, എന്‍ടിപിസി, ഇന്റ്‌സന്റ് ബാങ്ക്, വിപ്രോ, ഒഎന്‍ജിസി, അദാനിപോര്‍ട്‌സ്, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഐടിസി, ടിസിഎസ്, കൊടക് ബാങ്ക്, മാരുതി, റിലയന്‍സ്, എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിലും ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക്, എല്‍ടി, ഹീറോ മോട്ടോകോര്‍പ്, ഏഷ്യന്‍പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, എന്നീ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button