തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസത്തെ തച്ചുടച്ചാല്‍ എ കെജി സെന്റര്‍ അടക്കം പിണറായി വിജയന്റെ സര്‍വതും അയ്യപ്പ ഭക്തര്‍ അടിച്ച് തരിപ്പണമാക്കുമെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം പോത്തന്‍കോട് ഒരു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യതീഷ് ചന്ദ്രയെക്കൊണ്ട് ബിജെപി സല്യൂട്ട് അടിപ്പിക്കുമെന്നും ഗുണ്ടകളായ പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും രാധാകൃഷ്ണന് ആരോപിച്ചു.
Post Your Comments