Latest NewsInternational

അഭയാര്‍ത്ഥിയായ ഏഴ് വയസുകാരി യു.എസ് കസ്റ്റഡിയില്‍ മരിച്ചു

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും നേതൃത്വത്തില്‍ ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് തീരുമാനം. പരസ്പരം ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്താനുള്ള തീരുമാനം യു.എസും ചൈനയും 90 ദിവസത്തേക്ക് നീട്ടിവെക്കുകയും ചെയ്തിട്ടുണ്ട്.

വാഷിങ്ടണ്‍:< മെക്‌സിക്കന്‍ അതിര്‍ത്തിവഴി രാജ്യത്ത് അനധികൃതമായി കടന്നതിന് യു.എസ്. അറസ്റ്റുചെയ്ത ബാലിക കസ്റ്റഡിയില്‍ മരിച്ചു. ഗ്വാട്ടിമാലയില്‍ നിന്നുള്ള അഭയാര്‍ഥിസംഘത്തിലെ ഏഴുവയസ്സുകാരിയാണ് മരിച്ചത്. നിര്‍ജലീകരണവും ഹൃദയാഘാതവുമാണ് മരണകാരണം. കഴിഞ്ഞയാഴ്ച യു.എസ്. അതിര്‍ത്തിയിലെത്തിയ കുട്ടി ദിവസങ്ങളായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിട്ടില്ലെന്ന് അതിര്‍ത്തി സംരക്ഷണോദ്യോഗസ്ഥരെയും കസ്റ്റംസ് അധികൃതരെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അച്ഛനൊപ്പമാണ് കുട്ടി യു.എസ്. അതിര്‍ത്തികടന്നത്. കുട്ടിയുടെയോ അച്ഛന്റെയോ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button