Latest NewsInternational

3 വർഷത്തെ ജയിൽ വാസം കിട്ടി ട്രംപിന്റെ സഹായി

2 സ്ത്രീകൾക്ക് പണം നൽകി ഒതുക്കി എന്നതടക്കം 8 കുറ്റങ്ങളാണ് മൈക്കലിനെതിരെ

ട്രംപിന്റെ മുൻ അഭിഭാഷകന് മൈക്കൽ കോഹനു(52) 3 വർഷത്തെ ജയിൽ ശിക്ഷ.

ട്രംപുമായി അവിഹിതമുണ്ടായിരുന്ന 2 സ്ത്രീകൾക്ക് പണം നൽകി ഒതുക്കി എന്നതടക്കം 8 കുറ്റങ്ങളാണ് മൈക്കലിനെതിരെയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button