KollamLatest NewsKeralaNattuvarthaNews

ഡ്രൈ​ഡേ​യി​ൽ വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന 105 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

തെ​ന്മ​ല റി​യ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ അ​ച്ചു​മോ​ൻ(29) ആ​ണ് പി​ടി​യി​ലാ​യ​ത്

പു​ന​ലൂ​ർ: ഡ്രൈ​ഡേ​യി​ൽ വി​ൽ​പ​ന​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന 105 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ. തെ​ന്മ​ല റി​യ എ​സ്റ്റേ​റ്റ് ല​യ​ത്തി​ൽ അ​ച്ചു​മോ​ൻ(29) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : മൂന്ന് മാസം വാലിഡിറ്റി, ആകർഷകമായ ആനുകൂല്യങ്ങൾ! ബിഎസ്എൻഎല്ലിന്റെ ഈ പ്ലാനിനെ കുറിച്ച് അറിയൂ

ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി തെ​ന്മ​ല ബി​വ​റേ​ജ​സി​ൽ ​നി​ന്ന് വാ​ങ്ങി​യ മ​ദ്യം ഇ​യാ​ളു​ടെ വീ​ട്ടി​ലും തെ​ന്മ​ല​യി​ലെ ക​ട​യി​ലു​മാ​യിട്ടാണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്നം, ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും അ​രി എ​ന്നി​വ ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​ണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

പു​ന​ലൂ​ർ ഡി​വൈ.​എ​സ്.​പി​യു​ടെ സ്ട്രൈ​ക്കി​ങ് സ്ക്വാ​ഡ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. ഡി​വൈ.​എ​സ്.​പി ബി. ​വി​നോ​ദി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​ബി​ൻ ത​ങ്ക​ച്ച​ൻ, ഹ​രി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button