ബെംഗളുരു: ഭീമൻ ഇരുമ്പ് റാക്ക് വീണ് ജീവൻ നഷ്ടമായത് 3 പേർക്ക്.
വൈറ്റ്ഫീ്‍ൽഡിൽ വ്വകാര്യ കമ്പനിയിലുണ്ടായ അപകടത്തിൽ 3 പേർ മരിക്കുകയും, 5 പേർക്ക് പരിക്കേൽക്കുകയും , 11 പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.
കഡുഗോഡി നിവാസി ഫറൂക്ക്, ഒഡീഷ സ്വദേശികളായ സുഭാഷ്, ദർശൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
Post Your Comments