KeralaLatest News

ശബരിമല ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് സന്തോഷം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: ശബരിമല ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് സന്തോഷം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ശബരിമലയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആയിരം രൂപ വീതം പ്രതിദിന അലവന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. മണ്ഡല മകരവിളക്ക് സമയത്ത്, 15 ദിവസം വീതം സേവനമനുഷ്ഠിച്ചവര്‍ക്കാണ് ആയിരം രൂപ അലവന്‍സ് അനുവദിച്ചിക്കുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇത് കീഴ്വഴക്കമായി പരിഗണിക്കില്ലെന്നും ആഭ്യന്തര വകുപ്പ് ഉത്തരവില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button