തിരുവനന്തപുരം•ഹര്‍ത്താല്‍ ദിനത്തില്‍ നീറ്റ് പരീക്ഷക്ക് പോകുന്നവർക്ക് സഹായ ഹസ്തവുമായി ബി.ജെ.പി. റയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് പരീക്ഷ കേന്ദ്രത്തിലെത്താൻ ബിജെപിയുടെ വാഹനങ്ങൾ തയ്യാറായിരുന്നു. ആശുപത്രിയിൽ പോകുന്നവർക്ക് സേവാഭാരതി ആംബുലൻസ് സർവീസും സജ്ജമാക്കിയിരുന്നു. ദേശീയ പരീക്ഷകൾ, ആശുപത്രി എന്നിവയെ നേരത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു
Post Your Comments