മെക്സിക്കോ: എട്ട് മാസം പ്രായമായ കുഞ്ഞിനെ മൂന്ന് വയസ്സുള്ള കുട്ടി വെടിവച്ചു. സംഭവം നടന്നത് മാതാപിതാക്കള്‍ നോക്കി നില്‍ക്കെ. മെക്സിക്കോയിലെ ഒരു ഹോട്ടലില്‍ വച്ചാണ് കുഞ്ഞിന് വെടിയേറ്റത്. മൂന്ന് വയസ്സുള്ള കുട്ടി തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വെടിയെറ്റ കുഞ്ഞിനെ ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ തുടര്‍ന്ന് ദമ്ബതികള്‍ക്കെതിരെ ബാലപീഡനത്തിന് പൊലീസ് കേസെടുത്തു. 18 കാരിയായ ഷയാനെ നെല്‍സണും 21 കാരനായ ടിറില്‍ ബിറ്റ്സ്ലിയ്ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments