![](/wp-content/uploads/2018/12/d346762041383666a3e46bb7e66.jpg)
കൊച്ചി: യഥാര്‍ത്ഥ അയ്യപ്പഭക്തന്‍ ആത്മഹത്യ ചെയ്യില്ല . വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതികരിച്ച് സന്ദീപാനന്ദഗിരി. ബിജെപി ഉന്നയിച്ച വാദം പൊള്ളയാണ്. തന്റെ മരണ മൊഴിയില്‍ അദ്ദേഹം പറയുന്നത് ജീവിതം മടുത്തിട്ടാണ് അവസാനിപ്പിച്ചതെന്നാണ്.
ഭക്തന് എന്ത് നിരാശ എന്ത് ഭയം. ഭക്തന്‍ ആത്മഹത്യ ചെയ്യില്ല. ഭീരുവാണ് ആത്മഹത്യ ചെയ്യുന്നത്. നിങ്ങള്‍ ഭീരുവിനെ ഭക്തനെന്ന് വിളിച്ച് ഭക്തരെ അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments