ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങി ബാബാ രാംദേവിന്റെ പതഞ്ജലി ആയൂര്‍വേദിക്‌സ്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ള 20,0000 കോടി രൂപയുടെ വാര്‍ഷിക വരുമാനം നേടുകയാണ് ഇതിലൂടെ കമ്പനിയുടെ ലക്ഷ്യം. 2012 സാമ്പത്തിക വര്‍ഷത്തില്‍ 500 കോടിയായിരുന്ന കമ്പനിയുടെ വരുമാനം 2016 ആയപ്പോഴേക്കും 10,000 കോടിയായി വര്‍ധിച്ചിരുന്നു. എന്നാൽ പിന്നീട് പല ഉത്പന്നങ്ങളുടെയും വില്പന കുറഞ്ഞു. തുടർന്നാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനായി കമ്പനി തയ്യാറായത്.
Post Your Comments