ബെംഗളുരു: ബെംഗളുരു നഗരത്തെ വലക്കുന്ന മാലിന്യ പ്രശ്നത്തിന് ഇനി വിട. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് ഉടൻ ആരംഭികുമെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര.
ബെംഗളുരു വികസനത്തിന്റെ കൂടി ചുമതലയുള്ള ജി പരമേശ്വര കഴിഞ്ഞമാസം ഫ്രാൻസ് സന്ദർശിച്ച് ഇത്തരത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങളെ നേരിട്ട് പഠിച്ചിരുന്നു.
Post Your Comments