Latest NewsIndia

പീഡനശ്രമം; 6 പേർക്ക് 2 വർഷം കഠിന തടവ്

റായ്ച്ചൂർ: പട്ടിക വിഭാ​ഗക്കാരിയായ യുവതിയെ പീഡിപ്പി്കാൻ ശ്രമിച്ചതിന് 6 പേർക്ക് റായ്ച്ചൂർ കോടതി 2 വർഷത്തെ കഠിന തടവ് ശിക്ഷിച്ചു.

യുവതിയെ ലൈ​ഗിക ബന്ധത്തിന് ക്ഷണിച്ചെന്നം യുവതി എതിർത്തതിനാൽ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button