Latest NewsIndia

മദ്ധ്യപ്രദേശില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം; ബി.ജെ.പി മുന്നില്‍

ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്ബോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മുന്നില്‍. എന്നാല്‍ ശക്തമായ പോരാട്ടവുമായി കോണ്‍ഗ്രസ് തൊട്ടുപിന്നിലുണ്ട്.

ലീഡ് നില ഇങ്ങനെ

ബി.ജെ.പി -28

കോണ്‍ഗ്രസ് – 17

മദ്ധ്യപ്രദേശ്

മദ്ധ്യപ്രദേശില്‍ ശിവ്‌രാജ് സിംഗ് ചൗഹാന്റെയും ഛത്തീസ്ഗഡില്‍ രമണ്‍ സിംഗിന്റെയും ജനപ്രീതിയില്‍ നാലാം തവണയും ബി.ജെ.പിക്ക് ജയം സുനിശ്‌ചിതമെന്ന് കരുതിയിടത്താണ് വോട്ടെടുപ്പിലേക്ക് അടുത്തപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞത്. കര്‍ഷക സമരങ്ങളും ഭരണവിരുദ്ധ തരംഗവും മുതലാക്കി കോണ്‍ഗ്രസ് നല്ല മുന്നേറ്റം നടത്തിയെന്നാണ് സൂചന.

ആകെ സീറ്റ്: 230 (കേവല ഭൂരിപക്ഷം:116)

2013: ബി.ജെ.പി:165, കോണ്‍ഗ്രസ്: 58, ബി.എസ്.പി 3

shortlink

Related Articles

Post Your Comments

Related Articles


Back to top button