രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് മധ്യപ്രദേശിലേത്. രാവിലെ മുതൽ കോൺഗ്രസിനും ബിജെപിക്കും മാറി മാറി ലീഡ് ഉണ്ടെങ്കിലും ഇപ്പോൾ ഒന്നും പ്രവചിക്കാൻ സാധ്യമല്ലാത്തത് പോലെയാണ് ഫല സൂചന. കോണ്‍ഗ്രസ്സും ബിജെപി യും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ് .കോണ്‍ഗ്രസ് 109 സീറ്റിലും ബിജെപി 109 സീറ്റുകളിലും കിട്ടെ കിട്ടെ നില്ക്കുന്നു . ബി എസ് പി 7 സീറ്റിലും മുന്നിലാണ് . മറ്റുള്ളവര്‍ 13 സീറ്റിലുമാണ് മുന്നില്‍.
Post Your Comments