Latest NewsNattuvartha

അനധികൃത മീൻ പിടുത്ത ബോട്ട്: പിടികൂടിയത് യന്ത്രത്തോക്കും വെടിക്കോപ്പും

കൊച്ചി: സൊമാലിയൻ തീരത്തിന് സമീപം അനധികൃത മീൻ ബോട്ടിൽ നിന്ന് കണ്ടെത്തിയത് യന്ത്രത്തോക്കുകളും വെടിക്കോപ്പും .

ദക്ഷിണ നാവിക കമാൻഡിന് കീഴിലുള്ള നിരീക്ഷണ കപ്പൽ ഐഎൻഎസ് സുനയനയാണ് ബോട്ടിൽ നിന്ന് ഇവ കണ്ടെത്തിയത്.

യുഎൻ കൗൺസിലിന്റെ അനുവാദത്തോടെയാണ് ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാർക്കെതിെരെ നിരീക്ഷണം നടത്തുന്നത്.

shortlink

Post Your Comments


Back to top button