കോഴിക്കോട്: നഴ്സുമാര്‍ക്ക് സൗദിയില്‍ അവസരം. സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്സുമാർ(സ്ത്രീകള്‍ മാത്രം)ക്ക് അപേക്ഷിക്കാം. ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ ഡിസംബര്‍ 12-ന് സ്കൈപ്പ് ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. താൽപ്പര്യമുള്ളവർ യോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം odepcmou@gmail.com ഇ-മെയില്‍ അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക : odepc.kerala.gov.in
ഫോണ്‍ 0471-2329440/41/42/43/45
Post Your Comments