ബെംഗളൂരു: ബെള്ളാരി ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥ . അപകടങ്ങളൊഴിയാതെ ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാത.
നന്ദിഹിൽസിലെ സൂര്യോദയം കാണാൻ ശൈത്യകാലത്ത് പുലർച്ചെയും മറ്റും യുവാക്കളുടെ യാത്ര ഏറിയതോടെ അപകടം വർധിച്ചതായി ദേവനഹള്ളി പൊലീസ് വ്യക്തമാക്കി.
കോടമഞ്ഞ് നിറഞ്ഞതോടെ നന്ദിഹിൽസിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണം. ദൂരക്കാഴ്ച്ചയെ മറക്കുന്ന മഞ്ഞാണ് അപകടങ്ങൾ സൃഷ്ട്ടിക്കുന്നത്.
Post Your Comments