Latest NewsIndian Super LeagueIndiaFootball

ഗോൾ രഹിത സമനിലയിൽ നോർത്ത് ഈസ്റ്റ് – എടികെ മത്സരം

കൊൽക്കത്ത : ഗോൾ രഹിത സമനിലയിൽ നോർത്ത് ഈസ്റ്റ് – എടികെ മത്സരം. നോ​ര്‍​ത്ത് ഈ​സ്റ്റാ​ണ് മത്സരത്തിൽ ശ്കതമായ മുന്നേറ്റം കാഴ്ച വെച്ചത്. എന്നിട്ടും ഒരു ഗോൾ പോലും നേടാനായില്ല. മികച്ച പ്രകടനം നടത്തനായില്ലെങ്കിലും എതിരാളികളെ ഗോൾ അടിക്കാൻ അവസരം നൽകാത്തതിൽ എടികെയ്ക്ക് ആശ്വസിക്കാം. 20 പോ​യി​ന്‍റു​മാ​യി രണ്ടാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. 6 പോ​യി​ന്‍റു​ള്ള എ​ടി​കെ ആ​റാം സ്ഥാ​ന​ത്തും തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button