ന്യൂഡല്‍ഹി• 90 അംഗം സംസ്ഥാന നിയമസഭയില്‍, സി-വോട്ടര്‍ എക്സിറ്റ് പോള്‍ ബി.ജെ.പിയ്ക്ക് 35-43 സീറ്റുകളും കോണ്‍ഗ്രസിന് 40-50 സീറ്റുകളും നല്കുന്നു. ന്യൂസ് നേഷന്‍ നടത്തിയ മറ്റൊരു എക്സിറ്റ് പോളില്‍ കോണ്‍ഗ്രസിന് 40-44 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ ബി.ജെ.പി നല്‍കുന്നത് 38-42 സീറ്റുകളാണ്. അതേസമയം ടൈംസ് നൌ-സി.എന്‍.എക്സ് എക്സിറ്റ് പോള്‍ ബി.ജെ.പിയ്ക്ക് 46 സീറ്റുകളും കോണ്‍ഗ്രസിന് 35 സീറ്റുകളും പ്രവചിക്കുന്നു. എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ എക്സിറ്റ് പോള്‍ ബി.ജെ.പി 52 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 35 സീറ്റുകള്‍ ലഭിക്കും.
വിവിധ എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെ
എ.ബി.പി-സി.എസ്.ഡി.എസ്
ബി.ജെ.പി: 52 , കോണ്‍ഗ്രസ് : 35, ബി.എസ്.പി: 0, മറ്റുള്ളവര്‍ : 3
ടൈംസ് നൗ-സി.എന്‍.എക്സ്
ബി.ജെ.പി: 46, കോണ്‍ഗ്രസ് : 35, ബി.എസ്.പി: 7, മറ്റുള്ളവര്‍ : 2
റിപ്പബ്ലിക്-സി.വോട്ടര്‍
ബി.ജെ.പി: 35-43, കോണ്‍ഗ്രസ് : 40-50, ബി.എസ്.പി: 3-7, മറ്റുള്ളവര്‍ : 0
ന്യൂസ് നേഷന്‍
ബി.ജെ.പി: 38-42, കോണ്‍ഗ്രസ് : 40-44, ബി.എസ്.പി: 4-8, മറ്റുള്ളവര്‍ : 0-4
ഇന്ത്യ ടി.വി
ബി.ജെ.പി: 42-50, കോണ്‍ഗ്രസ് : 32-38, ബി.എസ്.പി: 6-8, മറ്റുള്ളവര്‍ : 1-3
ന്യൂസ് 24- പേസ് മീഡിയ
ബി.ജെ.പി: 36-42, കോണ്‍ഗ്രസ് : 45-51, ബി.എസ്.പി: 0, മറ്റുള്ളവര്‍ : 4-8
റിപ്പബ്ലിക് ടി.വി-ജന്‍ കി ബാത്
ബി.ജെ.പി: 40-48, കോണ്‍ഗ്രസ് : 37-43, ബി.എസ്.പി: 5-6, മറ്റുള്ളവര്‍ : 0-01
ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ
ബി.ജെ.പി: 38-42, കോണ്‍ഗ്രസ് : 55-65, ബി.എസ്.പി: 0, മറ്റുള്ളവര്‍ : 4-8
ന്യൂസ് എക്സ്
ബി.ജെ.പി: 43 കോണ്‍ഗ്രസ് : 40, ബി.എസ്.പി: 0, മറ്റുള്ളവര്‍ : 7
Post Your Comments