KeralaLatest News

അടിയന്തരപ്രമേയ ചർച്ച : പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം : പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടു വി ഡി സതീശന്‍ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. പ്രളയ ദുരിതാശ്വാസം വൈകുന്നതിലും, നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തർക്കത്തിലുമാണ് ഇറങ്ങിപ്പോയത്.

പ്രളയ ദുരിതാശ്വാസത്തില്‍ സര്‍ക്കാരിന് വിഴ്ചയുണ്ടായെന്നും, പ്രളയത്തില്‍പ്പെട്ട 20 ശതമാനം പേര്‍ക്കും സഹായധനമായ 10000 രൂപ ലഭിച്ചില്ലെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ഡി സതീശന്‍ എം.എല്‍.എ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button