Latest NewsIndia

രാത്രിയാത്രയുടെ കാര്യത്തില്‍ കേരളത്തിന് ആശ്വാസമാകുന്ന ബന്ദിപ്പൂര്‍ മേല്‍പാതയെ കുറിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി : രാത്രിയാത്രാ നിരോധനം മറികടക്കാന്‍ ബന്ദിപ്പൂരില്‍ മേല്‍പ്പാത നിര്‍മിയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. ബന്ദിപ്പൂര്‍ കടുവാ സങ്കേതം സംരക്ഷിയ്ക്കാന്‍ സമാന്തര പാത ഉപയോഗിയ്ക്കാന്‍ കേരളത്തെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രാലയം അറിയിച്ചു. മേല്‍പാത നിര്‍മാണത്തിന്റെ കാര്യത്തില്‍ കേരളവും കര്‍ണാടകവും രണ്ട് തട്ടിലാണ്. ഇതിനാല്‍ ധൃതി പിടിച്ചുള്ള തീരുമാനം അസാധ്യമാണെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button