തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി 150 കോടി രൂപ അനുവദിയ്ക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല, ആറന്മുള, കാടാമ്പുഴ, തിരുവഞ്ചിക്കുളം, നെല്ലിയോട്, കഴക്കൂട്ടം തുടങ്ങി 12ലധികം ക്ഷേത്രങ്ങള്‍ക്കാണ് തുക അനുവദിച്ചത്.
Post Your Comments