സെക്‌സിന്റെ കാര്യത്തില്‍ സ്ത്രീകളുടെ മനസ്സ് അത്രപെട്ടെന്ന് ആര്‍ക്കും മനസ്സിലാകില്ല. സ്ത്രീകള്‍ സെക്‌സിന്റെ കാര്യത്തില്‍ എല്ലാം പങ്കാളിയോട് തുറന്നുപറയണമെന്നില്ല. പങ്കാളി അത് കണ്ടറിഞ്ഞ് ചെയ്യേണ്ടതാണ്
എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന പുരുഷനെയാണ് ഏത് സ്ത്രീയും കൊതിക്കുക. സ്ത്രീകള്‍ ചിലത് തുറന്നു പറഞ്ഞാലും പുരുഷന്‍ അതിന് ചെവി കൊടുക്കാറുമില്ല. സുരതവേളയില്‍ സ്ത്രീകള്‍ എന്തൊക്കെയാണ് കൊതിക്കുന്നത് എന്നതിനെക്കുറിച്ച് ലൈംഗിക വിദഗ്ധന്മാരും വിദഗ്ധകളും തീരാത്ത ഗവേഷണങ്ങളിലാണ്.
പതുക്കെ മതിയെന്ന് ചിലപ്പോള്‍ സ്ത്രീകള്‍ പറഞ്ഞേക്കാം. അതു കേള്‍ക്കുന്ന പുരുഷന്‍ ആ പതുക്കെയെ പത്തു കൊണ്ട് ഗുണിച്ചേ പ്രയോഗത്തില്‍ വരുത്താവൂ. ആണുങ്ങള്‍ക്ക് വേഗത കൂടുതലാണെന്നാണ് പല പെണ്ണുങ്ങളുടെയും പരാതി. സ്തനങ്ങളെ താലോലിക്കുന്നതില്‍, ചുംബിക്കുന്നതില്‍, വിരല്‍ പ്രയോഗങ്ങളില്‍, നിതംബം തഴുകുന്നതില്‍ ഒന്നില്‍ നിന്നും മറ്റൊന്നിലേയ്ക്ക് സൂപ്പര്‍ഫാസ്റ്റിന്റെ വേഗത്തില്‍ ചെക്കന്മാര്‍ കടക്കും. എന്നാല്‍ സ്ത്രീയാഗ്രഹിക്കുന്നതോ ഓരോ സ്റ്റോപ്പും ഒച്ചിഴയുന്ന വേഗത്തില്‍ കടന്നു പോകാനും.
എല്ലാം പതുക്കെയെന്ന മന്ത്രം മറക്കാതെ മനസില്‍ കുറിച്ച ആണുങ്ങളെയാണ് പെണ്ണുങ്ങള്‍ക്കിഷ്ടം. സാവധാനം കാമലോലുപയാകാനാണ് സ്ത്രീ കൊതിക്കുന്നത്. ആമുഖലീലകള്‍ക്ക് ദൈര്‍ഘ്യമേറണം എന്ന് സ്ത്രീ ആഗ്രഹിക്കുന്നുവെന്നതാണ് ഒന്നാം പാഠം.
ഒരിക്കല്‍ പിന്തുടര്‍ന്ന രീതിയും ശൈലിയും അന്ന് സ്ത്രീയ്ക്ക് വളരെ ഇഷ്ടമായെന്നു കരുതി ആവര്‍ത്തിക്കാന്‍ നില്‍ക്കരുത്.വൈവിദ്ധ്യമാണ് കിടപ്പറയിലെ മര്‍മ്മം. വ്യത്യസ്തതകള്‍ പരീക്ഷിക്കുമ്പോള്‍ അവളോടു കൂടി ചോദിക്കാന്‍ മടിക്കേണ്ട. ഓരോ ഘട്ടത്തിലും ആ പ്രതികരണങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. പ്രസക്തവുമാണ്. കഴിഞ്ഞ തവണ വേഗതയായിരുന്നു ആയുധമെങ്കില്‍ അടുത്ത തവണ മെല്ലെപ്പോക്ക് നയം പിന്തുടരാം.
Post Your Comments