ബെംഗളുരു: ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടുത്തം .
വൻ തോതിൽ പുക വമിച്ചതോടെയാണ് ജനങ്ങൾ തീപടരുന്നത് ശ്രദ്ധിച്ചത്. അഗ്നിശമനയുടെ 2 യൂണിറ്റ് എത്തിയാണ് തീയണച്ചത്.

Post Your Comments