Latest NewsOman

ഒമാനിലെ ഇന്ധന വിലയില്‍ മാറ്റം

മസ്‌ക്കറ്റ് : ഒമാനിലെ ഇന്ധന വിലയില്‍ മാറ്റം. ഡിസംബര്‍ മാസത്തെ ഇന്ധനവില നാഷനല്‍ സബ്‌സിഡി സിസ്റ്റം (എന്‍എസ്എസ്) വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചു. ഇതുപ്രകാരം എം 91 പെട്രോള്‍ നിരക്ക് 222 ബൈസയില്‍ നിന്നും 211 ബൈസയായും,95 പെട്രോളിന് 233 ബൈസയില്‍ നിന്നും 223 ബൈസയായും,ഡീസല്‍ നിരക്ക് 261 ബൈസയില്‍ നന്ന് 251 ബൈസയായും കുറഞ്ഞു. ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ എം 91, 95 പെട്രോൾ നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button