Latest NewsKerala

ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു

വാ​ള​യാ​ര്‍: ക​ഞ്ചി​ക്കോ​ട് വാ​ള​യാ​ര്‍ വേ​ല​ഞ്ചേ​രി​യി​ല്‍ ട്രെ​യി​നി​ടി​ച്ച്‌ കാ​ട്ടാ​ന ച​രി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ട്രാ​ക്ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ആ​ന​യെ ച​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button