തിരുവനന്തപുരം: ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്ന ആഹ്വാനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് കൈമാറും വരെ കാണിക്ക ഇടരുത്. താന്‍ പറയുന്നത് തീരുമാനവും ആഹ്വാനവുമാണെന്നും ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നും ശശികല വ്യക്തമാക്കി. ശബരിമലയിലെ പോലീസ് നടപടികളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് നടയ്ക്കല്‍ ശബരിമല കര്‍മ സമിതി നടത്തിയ സമരത്തിനിടെയായിരുന്നു ശശികലയുടെ പ്രസ്ഥാവന.
Post Your Comments