
ബെംഗളുരു: സവാള വില കുത്തനെയിടിഞ്ഞ് 5 രൂപയിലെത്തിയപ്പോഴും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല.
കച്ചവടക്കാർ ഇപ്പോഴും 16 മുതൽ 22 വരെയാണ് ഈടാക്കുന്നത്. ഇതിന് കാരണമായി കച്ചവടക്കാർ പറയുന്നത് പഴയസ്റ്റോക്ക് വിറ്റ് തീരുന്നതിനനുസരിച്ച് മാത്രമേ ചില്ലറ വിപണിയിൽ വില വ്യത്യാസം ഉണ്ടാകൂ എന്നതാണ്.
Post Your Comments