തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടന മാര്‍ക്‌സിസ്റ്റ് സ്ത്രീ പീഡകര്‍ക്ക് ബാധകമല്ലേയെന്ന് കോടിയേരി ബാലകൃഷ്ന്‍ വ്യക്തമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ശബരിമല വിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടന പരമപ്രധാനവുകയും സ്ത്രീ പീഡന വിഷയമാകുമ്പോള്‍ പാര്‍ട്ടി ഭരണഘടന മാത്രം ബാധകമാവുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് സിപിഎമ്മിന്റേതെന്നും ഡീന്‍ ആരോപിച്ചു. ശശിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
Post Your Comments