തായ്പേയ്: ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ ഭൂചലനം. തായ്വാനിലെ പെങ്ഖു കൗണ്ടിയിലുല്‌ള മഗോംഗ് പ്രദേശത്താണ് റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.
Post Your Comments