ട്രഷറികളിൽ നിന്ന് പണം വിതരണം ചെയ്യുന്നതിന് നിയന്ത്രണമേർപ്പെടുത്തിയെന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി ടിഎം തോമസ് എെസക്.
ഇത്തരം പരാതികൾ ലഭിച്ചാൽ അത് പരിഹരിക്കുന്നതിന് നേരിട്ട് ട്രഷറികളിൽ പരിശോധന നടത്തി പരിഹാരം കണ്ടെത്താൻ ട്രഷറി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments