Latest NewsKerala

ശബരിമല സ്ത്രീപ്രവേശനം ; കലാപത്തിൽ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി​യെ​ന്ന് എ.​കെ. ആ​ന്‍റ​ണി

ന്യൂ​ഡ​ല്‍​ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഉണ്ടായ കലാപങ്ങളിൽ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി​യാണെന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി. ബി​ജെ​പി​ക്ക് ശ​ബ​രി​മ​ല​യി​ല്‍ ക​ലാ​പ​മു​ണ്ടാ​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കി​യ​ത് മു​ഖ്യ​മ​ന്ത്രി​യാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്ക് വി​വേ​ക​വും പ​ക്വ​ത​യു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ബി​ജെ​പി​ക്ക് ഇ​ങ്ങ​നെ അ​വ​സ​രം ന​ല്‍​കി​ല്ലാ​യി​രു​ന്നു​വെ​ന്നും ക​ലാ​പ​ത്തി​ല്‍ ബി​ജെ​പി കൂ​ട്ടു​പ്ര​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button