![](/wp-content/uploads/2017/11/mary-kom.jpg)
ന്യൂഡല്‍ഹി: കഴിഞ്ഞദിവസം അവസാനിച്ച ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിലെ ബെസ്റ്റ് ബോക്സറായി ഇന്ത്യയുടെ എം.സി. മേരികോം. 35-ാം വയസിലും മേരിയുടെ കായികക്ഷമതയും ചലന വേഗവും പരിഗണിച്ചാണ് ഇന്റര്‍ നാഷണല്‍ ബോക്സിംഗ് അസോസിയേഷന് ബെസ്റ്റ് ബോക്സറായി തിരഞ്ഞെടുത്തത്. 48 കി.ഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയ മേരികോം ഏറ്റവും കൂടുതല്‍ തവണ ലോക സ്വര്‍ണം നേടുന്ന വനിതാ താരമെന്ന റെക്കോർഡും മേരി കോം സ്വന്തമാക്കിയിരുന്നു.
Post Your Comments