Latest NewsKuwait

കുവൈറ്റിൽ ഭൂചലനം

കുവൈറ്റ് സിറ്റി : കുവൈറ്റിലെ വിവിധയിടങ്ങളിൽ ഭൂചലനം. മംഗഫ്, ഫാഹേൽ എന്നിവിടങ്ങളിലാണ് റിക്റ്റർ സ്‌കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആളുകൾ പരിഭ്രാന്തരായി കെട്ടിടത്തിന് വെളിയിൽ ഇറങ്ങി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button