CricketLatest News

സിവയുടെ ‘ബഗ്‌സ് ബണ്ണി’ ; വൈറലായി ധോണിയുടെയും മകളുടെയും വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയുടെയും മകൾ സിവയുടെയും രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ക്യാരറ്റ് വായില്‍ വച്ച്‌ തരുന്ന സിവയുടെ വീഡിയോ ധോണി തന്നെയാണ് ഇന്‍സ്റ്റ​ഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിവയുടെ ‘ബഗ്‌സ് ബണ്ണി’ എന്ന അടിക്കുറിപ്പോടെയാണ് ധോണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ധോണിക്ക് സിവ ക്യാരറ്റ് വായില്‍ വെച്ചുകൊടുക്കുന്നതും അനുസരണയുള്ള അച്ഛനായി ധോണി അത് കഴിക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

 

View this post on Instagram

 

Ziva’s bugs bunny @zivasinghdhoni006

A post shared by M S Dhoni (@mahi7781) on

shortlink

Related Articles

Post Your Comments

Related Articles


Back to top button