Latest NewsKerala

ശബരിമല : എരുമേലിയിലെ നിരോധനാജ്ഞ പിന്‍വലിച്ചു

പത്തനംതിട്ട: ശബരിമലയില്‍ തുടരുന്ന നിരോധാജ്ഞയില്‍ ഇളവ് വരുത്തി സര്‍ക്കാര്‍. ശബരിമല തീര്‍ത്ഥാടനപാതയുടെ ഭാഗമായ എരുമേലിയിലെ നിരോധാജ്ഞയാണ് പിന്‍വലിച്ചത്. നിലയ്ക്കലിലും പന്പയിലും സന്നിധാനത്തും നിരോധനാജ്ഞ അടുത്ത മൂന്ന് ദിവസം കൂടി തുടരും.

https://www.youtube.com/watch?v=3pZ4ddPw-WM&t=9s

shortlink

Related Articles

Post Your Comments

Related Articles


Back to top button