സാമൂഹ്യനീതി വകുപ്പില്‍ നേര്‍വഴി’ പദ്ധതിയിലേയ്ക്ക് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം. എം.എസ്.ഡബ്ല്യു വും രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. തിരുവനന്തപുരം ജില്ലക്കാര്‍ക്ക് മുന്‍ഗണന. ഹോണറേറിയം 20,000 രൂപ. 40 വയസ് പ്രായപരിധി.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം നവംബര്‍ 24 ന് രാവിലെ 11 മണിക്ക് പൂജപ്പുര ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2342786, 9447872060.
Post Your Comments