ന്യൂഡൽഹി: റെയിൽവേ ജീവനക്കാരുടെ മൊബൈൽ കണക്ഷൻ ജിയോയിലേക്ക് മാറ്റുന്നു. എയർടെൽ ആയിരുന്നു ഇതുവരെ സേവനം നൽകിയിരുന്നത്.
ജനവരി ഒന്നിന് കണക്ഷൻ ജിയോയിലേക്ക് മാറും. വർഷം 100 കോടി രൂപക്കായിരുന്നു എയർടെൽ കരാർ.

Post Your Comments