കുട്ടനാട്: പ്രളയത്തിൽതകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർ നിർമാണത്തിനായി സംസ്ഥാന സർക്കാർ ആദ്യ ഘട്ടത്തിൽ 1000 കോടി അനുവദിച്ചതായി മന്ത്രി ജി സുധാകരൻ പറഞ്ഞു.
ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ് രാജ്യാന്തര നിലവാരത്തിലെ മാതൃകാ റോഡാക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments