Latest NewsNattuvartha

കെഎസ് ആർടിസി ബസിന് നേരേ കല്ലേറ്; ഡ്രൈവറുടെ കണ്ണിനു പരിക്കേറ്റു

കരുനാ​ഗപ്പള്ളി: ബൈക്കിലെത്തിയ സംഘം പുത്തൻ തെരുവിന് സമീപം കെഎസ്ആർടിസി ബസിന് നേരേ കല്ലെറി‍ഞ്ഞു.

ബസിന്റെ മുൻഭാ​ഗം തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. തിരുവനന്തപുരം ഡിപ്പോയിെ ഡ്രൈവർ സുധീഷിനാണ് പരിക്കേറ്റത്.

ഔദ്യോ​ഗിക കൃത്യ നിർവഹണം തടസപെടുത്തിയതിനും, പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button