ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല സന്നിധാനത്ത് അയ്യപ്പദര്‍ശനം നടത്തി. കനത്ത പൊലീസ് കാവലിലാണ് ശശികല സന്നിധാനത്തിലേക്ക് എത്തിയത്. ദര്‍ശനം നടത്തി ആറ് മണിക്കൂറിനകം സന്നിധാനത്ത് നിന്ന് മടങ്ങണമെന്ന് ശശികലയോട് നേരത്തേ എസ്പി നിര്‍ദേശിച്ചിരുന്നു. സുരക്ഷയുടെ ഭാഗമായി പൊലീസ് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാമെന്ന വ്യവസ്ഥയില്‍ ഒപ്പ് വയ്പിച്ച ശേഷം മാത്രമാണ് ശശികലയ്ക്ക് സന്നിധാനത്തേക്ക് പോകാന്‍ അനുമതി നല്‍കിയിരുന്നത്.
https://www.youtube.com/watch?v=MGnaz-dMjwQ
Post Your Comments