Latest NewsNattuvartha

വില്ലേജ് ഒാഫീസ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ വ്യക്തി പോലീസ് പിടിയിൽ

വാഹന വായ്പകളെടുത്ത് സ്ഥിരമായി മറ്റുള്ളവരെ കബളിപ്പിച്ചതിന് ഒട്ടനവധി കേസുകളും ചിലതിൽജയിൽവാസവും ഇയാൾഅനുഭവിച്ചിട്ടുണ്ട്

മലമ്പുഴ: വില്ലേജ് ഒാഫീസി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു.

ഏലാക്ക് വീട്ടിൽ ഡി ബാലകൃഷ്ണനാണ്( 54) അറസ്റ്റിലായത്. വില്ലേജ് ഒാഫീസിലെത്തിയ ഇയാൾ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയും തുടർന്ന് ഇത്ചോദ്യം ചെയ്ത മറ്റ് ജീവനക്കാരെയും കയ്യേറ്റം ചെയ്തു.

വാഹന വായ്പകളെടുത്ത് സ്ഥിരമായി മറ്റുള്ളവരെ കബളിപ്പിച്ചതിന് ഒട്ടനവധി കേസുകളും ചിലതിൽജയിൽവാസവും ഇയാൾഅനുഭവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button