കേരളാ സ്റ്റേറ്റ് സിനിമ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോർഡ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30ന് വൈകിട്ട് 5നകം ലഭിക്കണം. വിശദവിവരങ്ങൾക്ക് ചീഫ് ഇലക്ട്രൽ ഇൻസ്‌പെക്ടറേറ്റുമായോ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായോ ബന്ധപ്പെടണം. www.ceikerala.gov.in ലും വിവരം ലഭിക്കും. ഫോൺ: 0471-2331104, 2331159.
Post Your Comments