വീണ്ടുമൊരു തകർപ്പൻ ഫീച്ചറുമായി ഫേസ്ബുക്ക് മെസഞ്ചര്‍. ഒരു മെസഞ്ചര്‍ ഗ്രൂപ്പ് ചാറ്റില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്താല്‍ അത് എല്ലാ മെമ്പർമാർക്കും കാണാൻ സാധിക്കുന്ന വാച്ച് ടുഗെദര്‍ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്. ഫേസ്ബുക്ക് ആപ്ലിക്കേഷനില്‍ ‘വാച്ച് പാര്‍ട്ടി’ ഫീച്ചര്‍ അപ്‌ഡേറ്റ് ചെയുന്നവർക്കായിരിക്കും ഈ ഫീച്ചർ ലഭ്യമാവുക.
വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം ഗ്രൂപ്പിൽ കാണുന്ന ടാപ്പ് ടു ചാറ്റ് ടുഗെദര്‍’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതോടെ എല്ലാ മെമ്ബര്‍മാര്‍ക്കും ഒരേ സമയത്ത് വീഡിയോ കാണാനും ചാറ്റ് ചെയാനും സാധിക്കുന്നു.
Post Your Comments