KeralaLatest News

നടന്‍ ലാലിന്റെ മാതാവ് നിര്യാതയായി

കൊച്ചി•നടനും സംവിധായകനുമായ ലാലിന്റെ മാതാവ് ഫിലോമിന പോള്‍ അന്തരിച്ചു.സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് എറണാകുളം പടമുകള്‍ സെന്റ് നിക്കോളാസ് പള്ളിയില്‍ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button