റിയാദ്: മൂന്ന് വയസുകാരന്‍ സൗദിയില്‍ മരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരനാണ് മരിച്ചത്. തൃക്കരിപ്പൂര്‍ സ്വദേശി ഷെര്‍ഷാദ് അലി- തളങ്കര പള്ളിക്കാല്‍ സ്വദേശിനി ഷറീന നൈസി ദമ്പതികളുടെ മകന്‍ ഔജന്‍ അലിയാണ് മരിച്ചത്.
ഏക സഹോദരന്‍ അര്‍ബാസ് അലി (അഞ്ച്). കുടുംബസമേതം റിയാദിലാണ് ഇവര്‍ താമസം. മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കി.
Post Your Comments